പുല്ലാട് പുല്ലാട് ചെറു കുന്നത്ത് വീട്ടിൽ പരേതനായ നാരായണപിള്ളയുടെ മകൻ ഗോപാലകൃഷ്ണപിള്ള (65) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.ഭാര്യ: രമണി . മക്കൾ മനോജ്, വിനോദ്. മരുമകൾ: വീനീത.