sob-sara

കടമ്മനിട്ട :അന്ത്യാളങ്കാവ് മഠത്തിലേത്ത് തടത്തിൽ പരേതനായ പരമേശ്വരൻ ആചാരിയുടെ ഭാര്യ സരസമ്മ (81)നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ . മക്കൾ :ശശി, ശിവാനന്ദൻ, ശിവദാസൻ, വത്സല, ലളിത. മരുമക്കൾ :സുമതി, ഇന്ദിര, അംബിക, വിജയൻ, രാജപ്പൻ