അയിരൂർ: തായില്ലം മലയാറ്റ് എം. സി. ഫിലിപ്പ് (ബേബി-86) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ഡെയ്സി ഫിലിപ്പ് (റിട്ട. അദ്ധ്യാപിക) കോട്ടയം പള്ളം കുറ്റിക്കൽ കുടുംബാംഗമാണ്. മക്കൾ: ഷിബു (മലയാറ്റ് മെഡിക്കൽസ്), ഷൈനി (ബാംഗ്ലൂർ). മരുമക്കൾ: ലിസി (പുഷ്പഗിരി മെഡിക്കൽ കോളേജ്).