തിരുവല്ല: വള്ളംകുളം കുരുമലയിൽ പരേതനായ ജി.കെ. മേനോന്റെ ഭാര്യ പ്രകാശിനി മേനോൻ (78) മുംബൈയിൽ നിര്യാതയായി. സംസ്‌ക്കാരം നടത്തി. മകൾ: രാധാ നായർ (മുംബൈ)