തിരുവല്ല: വൈദ്യുതി വകുപ്പ് റിട്ട. ഉദ്യോഗസ്ഥൻ കുഴുവേലിപ്പുറം കൈതാരത്ത് വെരൂർ കെ.അപ്പുക്കുട്ടൻ പിള്ള (76) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.അഴിയിടത്തുചിറപേരൂർ കുടുംബാംഗമാണ്.ഭാര്യ.കമലമ്മ.മക്കൾ.ജ്യോതി. എസ്.നായർ, പ്രീതി മധു, പരേതനായ പ്രദീപ് കുമാർ.മരുമക്കൾ.കുറ്റൂർ തെങ്ങേലി വള്ളി കിഴക്കേതിൽ ശശീന്ദ്രൻ നാ