നെടുമ്പ്രം: കോച്ചാരിമുക്കം തെക്കേപെരുമത്തുശ്ശേരിൽ സുധാകരൻ (64) നിര്യാതനായി. സംസ്കാരം നാളെരാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: തകഴി പുതുവീട്ടിൽ കമലമ്മ. മക്കൾ: ശരണ്യ (കുവൈറ്റ്), വൈഷ്ണവ്. മരുമകൻ: ഷിജു പെരിങ്ങര മാടമ്പിശ്ശേരിൽ (ഖത്തർ).