തിരുവല്ല: വളഞ്ഞവട്ടം അച്ചാവേലിൽ തങ്കപ്പൻ (72) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ശാന്തമ്മ. മക്കൾ: ഓമന, അജിത, അമ്പിളി, അശ്വതി. മരുമക്കൾ: വിജയൻ, രാധാകൃഷ്ണൻ, വിജയ്, രവി.