തിരുവല്ല: പെരിങ്ങര ഇളമൺ മനയിൽ പരേതനായ നാരായണൻ നമ്പുതിരിയുടെ ഭാര്യ ഭാരതി ദേവി (93) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സതീഷ് കുമാർ (കെൽട്രോൺ മുൻ എം.ഡി, തിരുവനന്തപുരം ), ലീല നാരായണൻ (റിട്ട. ഹെഡ് മിസ്ട്രസ്, വടക്കൻ പറവൂർ ) ശ്രീകുമാർ (ഡയറക്ടർ, ഓസോൺ ഗ്യാസ് തിരുവല്ല ). മരുമക്കൾ: രമാദേവി (മുൻ പ്രിൻസിപ്പൽ, തിരുവനന്തപുരം മെഡിക്കൽ കോളേജ് ), പ്രൊഫ. നാരായണൻ (റിട്ട. മാല്യങ്കര കോളേജ് ), ശ്രീദേവി (അദ്ധ്യാപിക ).