അടൂർ: ചാങ്കൂർ ആനന്ദഭവനത്തിൽ എൻ. ഗംഗാധരൻ (79) നിര്യാതനായി. സംസ്കാരം നാളെ ഒരുമണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: സരസമ്മ. മക്കൾ: ഷാജി, റെജി, ഷീജ, ഷൈലജ. മരുമക്കൾ: സിന്ധു, മിനി, രാജൻ, പ്രസേനൻ. കൊച്ചുമക്കൾ: ദൃശക് ഷാജി, ലക്ഷ്മി ഷാജി, ദിത റജി, മീര റെജി, കൃഷ്ണ രാജ്, കൃപരാജ്, അമൽസേനൻ, കാവ്യസേനൻ.