mc-johnson
എം, സി, ജോൺസൺ

കുമ്പളാംപൊയ്ക: മുല്ലയ്ക്കക്കൽ വീട്ടിൽ എം.സി. ജോൺസൺ (55) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് നരിക്കുഴി സിലോൺ പെന്തക്കോസ്ത് മിഷൻ മന്ദിരത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ഐ. പി. സി. ഇടത്തറ സഭയുടെ കുമ്പളാംപൊയ്ക സെമിത്തേരിയിൽ. ഭാര്യ: മിനി ജോൺസ് പുതുക്കുളം കണ്ണംപാറ കുടുംബാംഗമാണ്. മക്കൾ: ജോമി, ജോബി. മരുമകൾ: ബിനു.