kalkazhukal
കാൽകഴുകൽ

തിരുവല്ല: ക്രിസ്തുസ്‌നേഹത്തിന്റെ സ്മരണകളുണർത്തി ബിലീവേഴ്​സ് ഈസ്റ്റേൺ ചർച്ചിൽ കാൽകഴുകൽ ശുശ്രൂഷ നടന്നു. കന്യാസ്ത്രീകളുടെയും അൽമായരുടെയും ഉൾപ്പടെ സമൂഹത്തിന്റെ നാനാതുറകളിൽ​പ്പെട്ടവരുടെ കാലുകൾ കഴുകിത്തുടച്ച് ചുംബിച്ചു കൊണ്ട് മോറാൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പൊലീത്തയാണ് ചടങ്ങിന് നേതൃത്വം നൽകിയത്.
. കുറ്റപ്പുഴ സെന്റ് തോമസ് കത്തീഡ്രലിലാണ് ചടങ്ങുകൾ നട​ന്നത്.