നാരകത്താനി: പടിഞ്ഞാറെക്കുന്നിൽ തടത്തിൽ ജോണിന്റെ ഭാര്യ തങ്കമ്മ (63) നിര്യാതയായി. സംസ്കാരം നാളെ ഒന്നിന് ബ്രദറൺ സഭാ സെമിത്തേരിയിൽ. മക്കൾ: പ്രദീപ്, പ്രമോദ്, ഷൈനി. മരുമക്കൾ: ലീന, ലൈസി, ബൈജു.