കലഞ്ഞൂർ: കലഞ്ഞൂർ പറയംകോട് ചരുവിളയിൽ സുരേഷ് ചന്ദ്രൻ (53) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഷീജ സുരേഷ്. മക്കൾ: സൂര്യ സുരേഷ്, സുരാജ് സുരേഷ്. മരുമക്കൾ: സെയ്ഫുൾ, അമൃത.