obit-photo
റവ. ടി.സി മാമ്മൻ

തിരുവല്ല: മാർത്തോമ്മാ സഭയിലെ സീനിയർ വൈദികനും മാർത്തോമ്മാ സന്നദ്ധ സുവിശേഷക സംഘം മുൻ ജനറൽ സെക്രട്ടറിയുമായ പത്തനാപുരം ചൂരത്തലയ്ക്കലിൽ റവ. ടി സി മാമ്മൻ (70) ന്യൂയോർക്കിൽ വാഹനാപകടത്തിൽ നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: മണ്ണുർ മരുതിയഴകത്തു വിൽസിക്കുട്ടി (റിട്ട. അദ്ധ്യാപിക, എസ്.സി.എസ് ഹയർസെക്കൻഡറി സ്‌കൂൾ, തിരുവല്ല). മക്കൾ: ഷെറിൻ, സാനി, മെൽവിൻ. മരുമക്കൾ: റവ. ജോമി മാത്യൂസ്, ജോയൽ, കരുണ