കോന്നി : പയ്യനാമൺ കിഴക്കേപറമ്പിൽ കെ. ടി. എബ്രഹാം (കോടത്തേത് ജോർജ്കുട്ടി-63) നിര്യാതനായി. സംസ്കാരം ഇന്ന് 11.30ന് അട്ടച്ചാക്കൽ മാ പീലക്സിനോസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ റോസമ്മ. മക്കൾ: റിനു, റിൻസി. മരുമക്കൾ: വർഗീസ്, ലിൻസി. പരേതൻ ഓമല്ലൂർ തയ്യിൽ കുടുംബാംഗമാണ്.