കുന്നന്താനം: പകലോമറ്റം പാറാങ്കലായ പ്ലാത്താനത്തിൽ പരേതനായ യോഹന്നാൻ എബ്രഹാമിന്റെ ഭാര്യ മറിയാമ്മ (92) നിര്യാതയായി. സംസ്‌കാരം പിന്നീട്.