ചെങ്ങന്നൂർ: അരീക്കര കൊച്ചു പ്ലാവു നിൽക്കുന്നതിൽ കുട്ടി നാരായണൻ (77) നിര്യാതനായി. സംസ്ക്കാരം നടത്തി. ഭാര്യ: ശാന്തമ്മ. മക്കൾ: മനു, മിനി, മനോജ്, മായ, മഹേഷ്, മഞ്ചു. മരുമക്കൾ: കാർത്തികേയൻ, മധു, ഷൈനി. സഞ്ചാനം വ്യാഴാഴ്ച്ച രാവിലെ 9ന്