കാരയ്ക്കാട്: എരുമാല പ്ലാവനാൽ വടക്കേതിൽ പരേതനായ വാസുവിന്റെ ഭാര്യ കുഞ്ഞുലക്ഷ്മി (90) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: സോമരാജൻ, വിജയമ്മ, ശിവൻ, സുകുമാരൻ , സുകുമാരി, സുഗതൻ, പരേതനായ രാമചന്ദ്രൻ. മരുമക്കൾ: ലളിതാഭായി, സത്യാശ്രയൻ, ശ്രീലത, ശ്യാമള, രാധ, മോഹനൻ, സതി.