കാരയ്ക്കാട്: തുണ്ടത്തിൽ വീട്ടിൽ ചെല്ലപ്പൻ പിള്ള (83) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ ഭാര്യ ജാനകിയമ്മ. മക്കൾ: ഉണ്ണികൃഷ്ണൻ നായർ , രാധാമണിയമ്മ, സുനിൽകുമാർ. മരുമക്കൾ: പ്രിയ, സോമശേഖരൻ പിള്ള, താര. സഞ്ചയനം വ്യാഴം 9ന്