അടൂർ : കരുവാറ്റ വടക്ക് പത്മ വിലാസത്തിൽ (കൈതവേലി കിഴക്കേക്കര) പരേതനായ കെ. ദാമോദരന്റെ (കൊച്ചണ്ണൻ ) ഭാര്യ കെ. പത്മാക്ഷി (94) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ . മക്കൾ: സുഗതൻ, സരള, ശ്യാമള, സുജ. മരുമക്കൾ: പ്രസന്ന, പരേതനായ ബലരാമൻ, പരേതനായ സുധാകരൻ, രാജേന്ദ്രൻ.