ചിറ്റാർ: കൊച്ചുവീട്ടിൽ ഗോപി ആചാരി (67)നിര്യാതനായി. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ : ഇന്ദിര. മക്കൾ: മനോജ്, മായ, മഹേഷ്, മനേഷ്. മരുമക്കൾ: സ്മിത, ഗിരീഷ്, തുഷാര, ഷൈനി.