joy
ടി.ജെ.ജോയി

ആലപ്പുഴ : തിരുവമ്പാടി തോണ്ടുപറമ്പിൽ ടി.കെ.ജോയി (83, റിട്ട.ഹെഡ് മാസ്റ്റർ, മുഹമ്മദൻസ് എൽ.പി സ്കൂൾ, ആലപ്പുഴ ) നിര്യാതനായി. സംസ്കാരം 24ന് രാവിലെ 11ന് ആലപ്പുഴ സെന്റ് ജോർജ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ : മേരി വർഗീസ് (റിട്ട.നഴ്സ്, ആലപ്പുഴ മെഡിക്കൽ കോളേജ്). മക്കൾ: ഡോ. സാം ടി.ജോയ് (യു.എസ്.എ), അലക്സ് ടി.ജോയ് (ഖത്തർ). മരുമക്കൾ: സഞ്ജു, ഡെന്നി.