sob-lelamma
ലീലാമ്മ

കുന്നന്താനം: പുളിന്താനം കാവുങ്കൽ പരേതനായ കൃഷ്ണന്റെ ഭാര്യ ലീലാമ്മ (69) നിര്യാതയായി. സംസ്‌കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ. മക്കൾ: സുനിൽകുമാർ, സിന്ധു (ഇരുവരും ഡൽഹി),സനിജ. മരുമക്കൾ: സീമ, ബിജു ആറ്റുപുറത്ത്( ഇരുവരും ഡൽഹി), കിടങ്ങറ പൂവത്ത് ഷാജി (മുംബൈ ).സഞ്ചയനം വ്യാഴം രാവിലെ 9ന്.