തടിയൂർ: കടയാർ കൊട്ടയ്ക്കാട്ടേത്ത് നിര്യാതനായ വിമുക്തഭടൻ കെ. ജെ. ജോൺ (കുഞ്ഞുമോൻ-80) ന്റെ സംസ്കാരം നാളെ 12ന് തടിയൂർ ഐ.പി.സി. സഭാ സെമിത്തേരിയിൽ നടക്കും. ഭാര്യ : കല്ലേത്ത് കുടുംബാംഗം ഏലിയാമ്മ. മക്കൾ: സാബു, സിൽവി, സാൻജി, പാസ്റ്റർ സജു. മരുമക്കൾ: ബീന, രാജു, നിജി, ജോസ്ഫിൻ.