sob-nk-krishnan
എൻ. കെ. കൃഷ്ണൻ

ചാത്തങ്കേരി : പൂതിരിച്ചേരിൽ എൻ.കെ.കൃഷ്ണൻ (72) നിര്യാതനായി. സംസ്‌കാ​രം ന​ടത്തി. ഭാര്യ: പരേതയായ സരോജിനി. മക്കൾ: ഗീത, ഗിരീഷ്. മരുമക്കൾ: പൊന്നേശൻ, പ്രസീത.