sob-bhaskaran
എൻ.പി. ഭാസ്​കരൻനായർ

തട്ട: എൻ.എസ്.എസ്.ഹൈസ്​കൂൾ റിട്ട. അദ്ധ്യാപകൻ ഇടമാലി കളീക്കൽ വടക്കേതിൽ എൻ.പി. ഭാസ്​കരൻ നായർ (89) നി​ര്യാ​ത​നായി. ഭാര്യ: രാധാമണിയമ്മ. മക്കൾ: ശ്രീലത (അദ്ധ്യാപിക, നായർ സമാജം എച്ച്.എസ്.എസ്. മാന്നാർ)​, ജയലക്ഷ്മി (അദ്ധ്യാപിക, എസ്.എൻ.പബ്ലിക് സ്​കൂൾ കൊല്ലം), ബി.ഹരികുമാർ (സീനിയർ ഗ്രേഡ് ഓഡിറ്റർ, സ്റ്റേറ്റ് ഓഡിറ്റ് ജില്ലാ ഓഫീസ് പത്തനംതിട്ട). മരുമക്കൾ: ശ്രീകുമാർ (അബുദാബി), ഹരികൃഷ്ണൻ തമ്പി (അദ്ധ്യാപകൻ, പബ്ലിക് സ്​കൂൾ, കൊല്ലം), ദേവിക ആർ .നായർ. സംസ്​കാരം ബുധനാഴ്ച 11.30​ന് വീട്ടുവളപ്പിൽ.