കുന്നന്താനം: പകലോമറ്റം പാറാങ്കലായ പ്ലാത്താനത്തിൽ പരേതനായ ചാക്കോച്ചന്റെ ഭാര്യ പരേതയായ മറിയാമ്മ (90) യുടെ സംസ്‌കാരം നാളെ )രണ്ടിനു ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം വള്ളമല സെന്റ് മേരീസ് സെഹയോൻ ഓർത്തഡോക്സ് പള്ളിയിൽ. പരേത കോഴഞ്ചേരി കൊട്ടക്കാട്ടേത്ത് വലിയപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: പി വൈ എബ്രഹാം (എക്സ് സർവീസ്) ,ജോസ് ജോൺ( റിട്ട. ഓഫീസ് സൂപ്പറ്റൻഡ് സെന്റ് ഗ്രിഗോറയോസ് എച്ച്.എസ് ജംനഗർ, ജോളി (പൂനെ),സൂസമ്മ, വർഗീസ് .പി .ജോൺ (ഇറ്റലി).മരുമക്കൾ: കുഞ്ഞുമോൾ, ജോയ്സ്, അലക്സാണ്ടർ (പൂനെ), രാജു (സൗദി), എൽസി (ഇറ്റലി).