sob-varghese
വർഗീസ്

കൊക്കാത്തോട്: കിടങ്ങിൽ പുത്തൻവീട് വറുഗീസ് (കുഞ്ഞുമോൻ - 69) നിര്യാതനായി. സംസ്കാരം ഇന്ന് 3ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 4ന് കൊക്കാത്തോട് സെന്റ് ബന‌ഡിക്ട് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ. മക്കൾ: ജെയിംസ് (യു. എ. ഇ), സൂസൻ, തോമസ് കുട്ടി. മരുമക്കൾ: മേരി ജെയിംസ്, സുനു ജോൺ, സുജാ തോമസ്.