ഇടക്കുളം : പള്ളിയ്ക്കമുരുപ്പ് പാരൂർ വീട്ടിൽ പരേതനായ ദിവാകരന്റെ ഭാര്യ തങ്കമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന് 11.30ന് വീട്ടുവളപ്പിൽ. മക്കൾ: കൃഷ്ണൻകുട്ടി, സോമരാജൻ, രാധാമണി. മരുമക്കൾ: വിജി, ബിജി, ജയചന്ദ്രൻ.