കുന്നന്താനം: തേക്കനാൽ പീടികയിൽ പരേതനായ ഈപ്പൻ ഫിലിപ്പോസിന്റെ ഭാര്യ സാറാമ്മ ഫിലിപ്പ് (89) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10ന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം വള്ളമല സെന്റ് മേരീസ് സെഹിയോൻ ഓർത്തഡോക്‌സ് പള്ളിയിൽ. പരേത മുണ്ടുകുഴി പൂങ്കോട്ടൽ കുടുംബാംഗമാണ്. മക്കൾ:അമ്മുക്കുട്ടി, സൂസമ്മ, ജോയമ്മ.മരുമക്കൾ: തമ്പി പുളിക്കീഴ്, രാജൻ പത്തനംതിട്ട, ഷാബു തടിയൂർ.