അയിരൂർ : കാഞ്ഞീറ്റുകര പടിഞ്ഞാറ്റേതിൽ അടിമുറിയിൽ പരേതനായ പ്രഭാകരന്റെ മകൻ ജയകുമാർ (52) നിര്യാതനായി. സംസ്‌കാരം ഇന്ന് 10.30 ന് വീട്ടുവളപ്പിൽ. അവിവാഹിതനാണ്.