പുലിയൂർ: വാഴയിൽ വി. സി. വർക്കിയുടെ ഭാര്യ ഏലിയാമ്മ വർക്കി (കുഞ്ഞമ്മ - 72) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം പുലിയൂർ മലങ്കര കത്തോലിക്ക പള്ളിയിൽ. പരേത പുലിയൂർ വാഴേപ്പടിയിൽ കുടുംബാംഗമാണ്. മക്കൾ: മോൻസി, മോളി, ഡെൻസി, ബെൻസി. മരുമക്കൾ: ബീനാ, സാൻ, വെറോനിക്ക, സിനു.