പെരുനാട്: മഠത്തുംമൂഴി ഒങ്കത്തിൽ വെട്ടിയിൽ വി.പി. തോമസ് (കുഞ്ഞുമോൻ - 73) നിര്യാതനായി. സംസ്കാരം ഇന്ന് 12മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം മഠത്തുംമൂഴി ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ തോമസ്. മക്കൾ: മിനി, മനോജ്, സോമിനി. മരുമക്കൾ: ബാബു, ഷീജ, ബിജു.