പെരുനാട്: ബഥനി താളികേര പുതുവേലിൽ കുഞ്ഞുമോന്റെ ഭാര്യ തങ്കമ്മ കുഞ്ഞുമോൻ (65) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12.30ന് കൂനംകര ഐ. പി. സി. സെമിത്തേരിയിൽ. മക്കൾ: ജോളി, ഷീജ, ഷീബ. മരുമക്കൾ: പപ്പു, ജോസ്.