sob-karunakaran
കരുണാകരൻ

ആഞ്ഞിലിത്താനം: തുണ്ടിയിൽ പാലക്കുഴി കരുണാകരൻ (മണി - 75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ വത്സമ്മ. മക്കൾ: ഷീജ, ഷീന, മഞ്ജു, സഞ്ജു. മരുമക്കൾ : ജയൻ, അജി, രാജേഷ്, സജീവ്.