കുന്നന്താനം: കീഴടിയിൽ കൊച്ചുപുരയ്ക്കൽ രാജു എം. ജി. (55) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: സുമ. മക്കൾ: രാഹുൽ, രോഹിത്ത് (ഇരുവരും സൗദി). മരുമകൾ: രേഷ്മ.