rubber
റബർ മരം വീടിന് മുകളിലേക്ക് വീണ നിലയിൽ

കോന്നി : കനത്ത മഴയിലും കാ​റ്റിലും മലയാലപ്പുഴ ഇലക്കുളം പ്ലാംകൂട്ടത്തിൽ കെ.ജി. സോമന്റെ വീടിന് മുകളിൽ റബ്ബർ മരം കടപുഴകി വീണു. വീടിന്റെ മുൻവശം ഭാഗികമായി തകർന്നു. കഴിഞ്ഞ ദിവസമാണ് സംഭവം.