തിരുവല്ല: ചാത്തങ്കരി ശിവമന്ദിരത്തിൽ പരേതനായ ദാമോദരന്റെ ഭാര്യ ഭവാനിയമ്മ (85) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് ഒന്നിന് പടിഞ്ഞാറ്റോതറയിലെ വീട്ടുവളപ്പിൽ. ചാത്തങ്കരി ഓടയ്ക്കാമഠം കുടുംബാംഗമാണ്. മക്കൾ: ഓമനക്കുട്ടൻ, രാജേന്ദ്രൻ, ഗോപകുമാർ, ശ്രീകുമാർ. മരുമക്കൾ: ശോഭന, പ്രീയ, അജിത, സുനിത.