വായ്പ്പൂര്: മുറ്റത്തുമാക്കൽ ബാബു (44) നിര്യാതനായി. സംസ്‌കാരം ഇന്ന് (ബുധൻ) ഒന്നിന് വായ്പ്പൂര് വസതിയിൽ പൊതുദർശനത്തിന് ശേഷം മൂന്നിന് കങ്ങഴ സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളിയിൽ. പരേതൻ കങ്ങഴ മാളികപറമ്പിൽ കുടുംബാംഗമാണ്. ഭാര്യ ആനിക്കാട് മുറ്റത്തുമാക്കൽ രാജി. സഹോദരങ്ങൾ: തങ്കച്ചൻ മാളികപറമ്പിൽ കങ്ങഴ, കുഞ്ഞുമോൾ ജോസ്, രാജു മാളികപറമ്പിൽ കങ്ങഴ.