പൊങ്ങലടി : അമ്പിട്ടയ്യത്ത് വീട്ടിൽ പരേതനായ രാഘവൻനായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ(71) നിര്യാതയായി. സംസ്കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ. മക്കൾ: രമാദേവി, ജയശ്രീ, ശ്രീദേവി. മരുമക്കൾ: രാമചന്ദ്രനുണ്ണിത്താൻ, മോഹൻപിള്ള, ഷിബു.