നെടുമ്പ്രം: വൈക്കത്തില്ലം രാജ്ഭവനിൽ മോഹൻ കുമാർ പണ്ടാലയുടെ ഭാര്യ ശ്രീദേവി വി.എസ് (54) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്വീട്ടുവളപ്പിൽ. മക്കൾ: ജയകൃഷ്ണൻ, ഹരികൃഷ്ണൻ.