sob-lakshmikuttiamma
ലക്ഷ്മിക്കുട്ടയമ്മ

അടൂർ: പുത്തൻപുരയ്ക്കൽ തെക്കേതിൽ പരേതനായ ഗോപാലൻ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (85) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് . മക്കൾ: ശശികല, അംബിക, രമ, പരേതനായ ശശിധരൻ പിള്ള. മരുമക്കൾ: സോമനാഥ്, വിക്രമൻ നായർ, ശോഭനവല്ലി, സത്യപാലൻ നായർ.