ചെങ്ങന്നൂർ: കൊല്ലകടവ് ആലക്കോട് താഴുത്തേതിൽ ശ്രീനു നിവാസിൽ ടി.കെ ചന്ദ്രൻ പിള്ള (69) നിര്യാതനായി.. സംസ്‌കാരം നാളെ ഉച്ചക്ക് 12.15 ന് വീട്ടുവളപ്പിൽ. ഭാര്യ: കെ.എം ലീലാമ്മ. മക്കൾ: ടി.സി ശ്രീകുമാർ, ടി.സി ശ്രീലത. മരുമക്കൾ: ലക്ഷ്മി, ആർ.ഹരികുമാർ. സഞ്ചയനം മെയ് 2ന് രാവിലെ 9ന്