വെണ്മണി: ചക്കാലതെക്കേതിൽ എഴിയ്ക്കകത്ത് ബഥേൽ തോമസ് ദാനിയേൽ (ജോയിക്കുട്ടി - 82) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: പത്തനംതിട്ട ചാത്തമേൽ അന്നമ്മ. മക്കൾ: ഡാനിയേൽ തോമസ്, മാത്യു തോമസ്, ജസ്സി തോമസ്. മരുമക്കൾ : ജിജി, സൂസൻ, റോയി. സഹോദരങ്ങൾ: മാത്യു ഡാനിയേൽ, ജോൺ ഡാനിയേൽ, സൂസമ്മ ഡാനിയേൽ.