പത്തനംതിട്ട: ഓമല്ലൂർ ചിക്കനാലി വള്ളിക്കാട്ടിൽ കുറ്റിയിൽ വി.ബി. തോമസ് (65) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് ഓമല്ലൂർ പുത്തൻപീടിക ചർച്ച് ഓഫ് ഗോഡ് സഭാഹാളിൽ ശുശ്രൂഷയ്ക്ക് ശേഷം സഭാ സെമിത്തേരിയിൽ. ഭാര്യ: ഫിലോമിന (നഴ്‌സ്, നവജീവൻ ആശുപത്രി, മുംബൈ). മക്കൾ : ബിൻസി (റിലയൻസ് ഇൻഡിസ്ട്രീസ്, മുംബൈ), ബിനോയി (ചാർട്ടേഡ് അക്കൗണ്ടന്റ്, മുംബൈ). മരുമകൻ: രാജീവ് കെ. രാജു (മുംബൈ).