sob-ponna
പൊന്ന

ഇലന്തൂർ :​ നെല്ലിക്കാല കൈതയ്ക്കൽ ശ്രീ സദനത്തിൽ പരേതനായ എൻ.ശ്രീധരന്റെ ഭാര്യ പൊന്ന (87) നിര്യാതയായി. സംസ്‌കാരം ഇ​ന്ന് വൈ​കു​ന്നേരം 4ന് വീട്ടുവള​പ്പിൽ. മക്കൾ:​ ജയരാജൻ, പുഷ്പരാജൻ, ജയശ്രീ, സേതുരാജ്. മരുമക്കൾ:​ സ്വർണമ്മ, നിർമ്മല, സോമൻ, സതി