കിടങ്ങന്നൂർ: നാൽക്കാലിക്കൽ അരവിന്ദഭവനത്തിൽ പരേതനായ അരവിന്ദാക്ഷൻ നായരുടെ ഭാര്യ ചന്ദ്രികാദേവി (70) നിര്യാതയായി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: രാജേഷ് കുമാർ, രജനീ ദേവി. മരുമക്കൾ: ശ്രീലേഖ, അനിൽകുമാർ.