sob-kk-subrahmanyan
കെ. കെ. സുബ്രഹ്മണ്യൻ

നാരങ്ങാനം: റിട്ട. അദ്ധ്യാപകൻ കണ്ടംകുളത്ത് കെ. കെ. സുബ്രഹ്മണ്യൻ (സർദാർ കർത്താ സിംഗ്​ - 86) നിര്യാതനായി. സംസ്‌കാരം നാളെ 11 ന് വീട്ടുവള​പ്പിൽ. അവിവാഹിതനാണ്