വള്ളിക്കോട്,കോട്ടയം : പൂവണ്ണുംവിളയിൽ ശോശാമ്മ (103) നിര്യാതയായി. സംസ്കാരം ഇന്ന് രണ്ട് മണിക്ക് വള്ളിക്കോട് കോട്ടയം സെന്റ് മേരീസ് യാക്കോബായ സിറിയൻ കത്തീഡ്രലിൽ. ഇലന്തൂർ കൊല്ലോഴിയിൽ കുടുംബാംഗമാണ്. മക്കൾ: അന്നമ്മ, അമ്മിണി, സാറാമ്മ, മേരിക്കുട്ടി, പരേതരായ ചിന്നമ്മ, പാപ്പച്ചൻ.