അടൂർ : റിട്ട. സൈനികൻ പന്നിവിഴ എം.ജി റോഡിൽ വാലേത്ത് വീട്ടിൽ കെ.കെ. ഗോപിനാഥൻ (67) നിര്യാതനായി . സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന്. ഭാര്യ: റിട്ട. അദ്ധ്യാപിക രമണിഭായി. മക്കൾ-പ്രശാന്ത് ജി (സോഫ്റ്റ്‌വെയർ എൻജിനിയർ ) ലാവണ്യ മരുമകൾ : ഉമ